കിഴിശ്ശേരി: മുണ്ടംപറമ്പ് പാറമ്മൽ പരേതനായ പുൽപറമ്പൻ പനച്ചിക്കൽ അവറാൻ കുട്ടിയുടെ മകൻ പുൽപറമ്പൻ മായിൻകുട്ടി ഹാജി കൊട്ടക്കാട് (73) നിര്യാതനായി. ഭാര്യ: മങ്ങാട്ട് ഫാത്തിമ നീറാട്. മക്കൾ: സുഹ്റാബി, ഉമ്മുസൽമ, മുബശ്ശിറ, ആരിഫ, മുർഷിദ. മരുമക്കൾ: പി.വി. അഹമ്മദ് കുട്ടി, അഹമ്മദ് എളയൂർ, നസീർ മനക്കാട്, യാക്കൂബ് മുണ്ടപ്പലം, മുജീബ് ചോലക്കൽ.