ചെറുകര: റെയിൽവേ ഗേറ്റിനുസമീപം മുണ്ട്റപള്ളിയാലിൽ ഗോപാലകൃഷ്ണൻ (കുട്ടൻ നായർ -79) നിര്യാതയായി. ഭാര്യ: പരേതയായ സരോജിനി. മക്കൾ: സജിത്കുമാർ, സുഷമ. സുധ. മരുമക്കൾ: വാസുദേവൻ, ചന്ദ്രൻ, വിദ്യ.