കാളികാവ്: തേക്കുന്ന് ഐലാശ്ശേരി ചുള്ളിക്കുളവൻ അലവി (67) നിര്യാതയായി. ഭാര്യ: ജമീല. മക്കൾ: ഹാജറ, ഉമ്മുസൽമ, നുസ്റത്ത്, അബ്ദുസ്സലാം, അബൂബക്കർ. മരുമക്കൾ: മാരിയ, ആസിഫ, അഷറഫ്.