വഴിക്കടവ്: മണിമൂളി പഴയ ചെക്ക് പോസ്റ്റിന് സമീപം വള്ളികാടൻ അബ്ദുറഹ്മാൻ ഹാജി (ബാപ്പുട്ടി ഹാജി - 73) നിര്യാതനായി. ഹയാത്തുൽ ഇസ്ലാം പള്ളി കമ്മിറ്റി മുൻ സെക്രട്ടറിയായിരുന്നു. ഭാര്യ: മറിയുമ്മ. മക്കൾ: അബ്ദുസ്സലാം, അബ്ദുൽ ഗഫൂർ, ഷൈലജ. മരുമക്കൾ: ഫാത്തിമ നാജിയ, റജീന, അബ്ദുൽ റഷീദ്.