വണ്ടൂർ: പോരൂർ കോട്ടക്കുന്ന് പയ്യശ്ശേരിക്കുന്നുമ്മൽ ആമിനക്കുട്ടി (61) നിര്യാതയായി. ഭർത്താവ്: പരേതനായ പയ്യശ്ശേരി ആലി. സഹോദരങ്ങൾ: അബ്ദുറഹ്മാൻ, നഫീസ, ഫാത്തിമക്കുട്ടി, സുബൈദ, പരേതനായ അബ്ദുല്ല. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 8.30ന് കോട്ടക്കുന്ന് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.