ചെന്ദലോട്: മൈലാടുംകുന്നിലെ പരേതനായ കൊല്ലിയിൽ ഇബ്രാഹീം ഹാജിയുടെ ഭാര്യ പാത്തു (63) നിര്യാതയായി. മക്കൾ: ജമീല, റാബിയ, മുസ്തഫ (ചെന്ദലോട് സൗത്ത് മഹല്ല് സെക്രട്ടറി), ഇസ്മയിൽ (ബംഗളൂരു). മരുമക്കൾ: പരേതനായ ഉസ്മാൻ പുത്തൂർ, ഇസ്മയിൽ കൊല്ലിയിൽ, ഉബൈസ, ഉമൈറ.