കോട്ടത്തറ: മെച്ചന മനേച്ചേരി ജോസഫ് (87) നിര്യാതനായി. യു.എസിൽ ബിസിനസുകാരനായിരുന്നു. ഭാര്യ: പരേതയായ സാലി മനേച്ചേരി (യു.എസ്). സഹോദരങ്ങൾ: കുരുവിള, സ്കറിയ, മേരിക്കുട്ടി, പരേതരായ ആന്റണി, വർഗീസ്, ചെറിയാൻ.