നന്മണ്ട: പരേതനായ കൊല്ലരുകണ്ടി കുമാരന്റെ ഭാര്യ പെണ്ണുക്കുട്ടി (81) നിര്യാതയായി. മക്കൾ: രാജൻ (സന്ധ്യ സിനി ഹൗസ്), ശ്രീലത (താമരശ്ശേരി), മുരളീധരൻ (ടെയ്ലർ നന്മണ്ട), ലളിത (മങ്ങാട്), ഉഷ (അരീക്കര), മനോജ് കുമാർ (ദുബൈ). മരുമക്കൾ: സുഷമ (സരസ്വതി വിദ്യാമന്ദിർ, നന്മണ്ട) ശിവദാസൻ (ഓട്ടോ ഡ്രൈവർ, താമരശ്ശേരി), ശ്രീജ (താമരശ്ശേരി) പ്രഭാകരൻ മങ്ങാട് (റിട്ട. ഇ.സി.ജി ടെക്നീഷ്യൻ, മെഡിക്കൽ കോളജ് കോഴിക്കോട്), ബാലൻ അരീക്കര, നൈസി (ദുബൈ). സഞ്ചയനം വെള്ളിയാ