താമരശ്ശേരി: കട്ടിപ്പാറ തളപ്പറ്റച്ചാലിൽ കുഞ്ഞിമാണിക്യം (93) നിര്യാതനായി. ഭർത്താവ്: പരേതനായ ചെക്കിണി. മക്കൾ: അംബിക, പങ്കജം, കോമള, സുഷമ, പ്രഭാവതി, സുചിത്ര, സലില. മരുമക്കൾ: വേലായുധൻ, പാച്ചു, ഭാസ്കരൻ, ദാമോദരൻ, സുധാകരൻ, കരുണാകരൻ, ശശി. സഞ്ചയനം വെള്ളിയാഴ്ച.