മക്കട: ചെറുകുളം പുത്തൻവീട്ടിൽ പി.വി. മുഹമ്മദലി (ഡ്രൈവർ-82) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: റംല, വാഹിദ, ഷാഹിദ, ജുമൈലത്ത്, അബ്ദുൽ നാസർ (ദുബൈ), മുജീബ്. മരുമക്കൾ: സലീം, ഉമ്മർ, യൂസുഫ്, ജെസീന, റഹീന.