വടകര: പരവന്തല ക്ഷേത്രത്തിനു സമീപം ചേക്കിന്റകണ്ടിയിൽ രാഘവൻ ((റിട്ട. അധ്യാപകൻ ജി എച്ച്.എസ്.എസ് പുത്തൂർ- 83) നിര്യാതനായി. സഹോദരങ്ങൾ: ഭാസ്കരൻ (റിട്ട. ഡെ. കമീഷണർ, കസ്റ്റംസ്), ദേവി അമ്മ (തച്ചംകുന്ന്), പാർവതി അമ്മ (വടകര), വനജ അമ്മ (വടകര), പരേതനായ മാധവൻ.