പൂനൂർ: ജി.എൽ.പി സ്കൂൾ പൂനൂർ റിട്ട. അധ്യാപിക മുച്ചിലോട്ടുകണ്ടി സരോജിനി (87) നിര്യാതയായി. ഭർത്താവ്: പരേതനായ എം.കെ. കൃഷ്ണൻ വൈദ്യർ (റിട്ട. ദേശീയ ആയുർവേദിക് ഫാർമസി, പൂനൂർ). മക്കൾ: ദിവാകരൻ (ദേശീയ ആയുർവേദിക് ഫാർമസി, കുന്നക്കൊടി), ഉഷ, രതി, പരേതനായ സുധാകരൻ. മരുമക്കൾ: രാജൻ നെല്ലിക്കാപ്പറമ്പ് (റിട്ട. മാനേജർ, വെയർഹൗസിങ് കോർപറേഷൻ, മഞ്ചേരി), ബാലകൃഷ്ണൻ (റിട്ട. സീനിയർ സൂപ്രണ്ട്, കെ.എസ്.ഇ.ബി, കൊണ്ടോട്ടി), ദീപ (മുക്കം). സഹോദരങ്ങൾ: ഗോപാലൻ വൈദ്യർ, മാലതി, ലളിത, പരേതനായ സുകുമാരൻ (കുന്നത്തറ ടെക്സ്റ്റൈൽസ്). സഞ്ചയനം വെള്ളിയാഴ്ച.