കൊടുവള്ളി: വാവാട് ഇരുമോത്ത് ഓട്ടോപറമ്പിൽ സൈനബ ഹജ്ജുമ്മ (78) നിര്യാതയായി. ഭർത്താവ്: പരേതനായ പ്രാവിൽ മുഹമ്മദ് ഹാജി. മക്കൾ: ഒ.പി. അബ്ദുൽ കരിം (തടി വ്യാപാരി), ഒ.പി. അബ്ദുൽ മജീദ് (ജനറൽ സെക്രട്ടറി, മുസ്ലിം യൂത്ത് ലീഗ് കൊടുവള്ളി നഗരസഭ), നഫീസ (മണ്ണിൽകടവ്), സുഹറ (നരിക്കുനി), റംല (പൂനൂർ), റഷീദ (തലപ്പെരുമണ്ണ). മരുമക്കൾ: സുലൈമാൻ (പരപ്പൻപൊയിൽ), ഹുസ്സൈൻ (നരിക്കുനി), നാസർ (പൂനൂർ), ആലി കുഞ്ഞി (തലപ്പെരുമണ്ണ), സറീന അബ്ദുൽ കരിം, റജീന മജീദ്, പരേതനായ ഹുസ്സയിൻ (മണ്ണിൽ കടവ്).