വടകര: കുളങ്ങരത്ത് സ്കൂളിനു സമീപം ചേന്ദംകുളങ്ങര ‘വിസ്മയ’യിൽ ചന്ദ്രിക (67) നിര്യാതയായി. ഭർത്താവ്: പരേതനായ കുമാരൻ. മക്കൾ: അജിത്ത് കുമാർ, സജിത്ത് കുമാർ. മരുമക്കൾ: ശ്രീഷ്മ, അനിഷ. സഹോദരങ്ങൾ: ജാനു, രാജൻ, ശശി,ബാബു, നിർമല, പ്രകാശൻ.