നടുവണ്ണൂർ: കാവുന്തറ ആലോത്ത് മീത്തൽ നാരായണൻ (64) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: റീന, റീജ, റീത്ത. മരുമക്കൾ: രഘു, ഷിജേഷ്, പരേതനായ ശശി.