പാലത്ത്: വെങ്ങത്താറ്റിൽ വരാറം പറമ്പത്ത് ഭാസ്കരൻ നായർ (93) നിര്യാതനായി. ഭാര്യ: പരേതയായ വെങ്ങത്താറ്റിൽ ശ്രീദേവി അമ്മ. മക്കൾ: സത്യവതി, ഉഷ, പ്രകാശൻ, പ്രകാശിനി. മരുമക്കൾ: ജയസൂദനൻ നായർ ചേളന്നൂർ, മധുസൂദനൻ ചേവായൂർ, റീന പൂനൂർ, പരേതനായ ജനാർദനൻ നായർ (വേങ്ങേരി). സഞ്ചയനം വെള്ളിയാഴ്ച.