നന്മണ്ട: മരക്കാട്ട് കാരക്കുന്നുമ്മൽ കോയസ്സൻ (61) നിര്യാതനായി. നന്മണ്ടയിലെ മത്സ്യ വ്യാപാരിയായിരുന്നു. ഭാര്യ: ജമീല. മക്കൾ: ജൈസൽ (ദുബൈ), ജാസ് (മത്സ്യ വ്യാപാരി, നന്മണ്ട). മരുമക്കൾ: സബ്ന, ജംഷീന.