നടുവണ്ണൂർ: കാവുന്തറ രാഘവൻ നായർ വാളൂക്കണ്ടി (86) നിര്യാതനായി. ഭാര്യ: മീനാക്ഷി അമ്മ. മക്കൾ: ചന്ദ്രൻ, ഉഷ, സുരേഷ്. മരുമക്കൾ: സുധ, ബാലഗോപാലൻ (പേരാമ്പ്ര), വിനില