തിരുവങ്ങൂർ: വെറ്റിലപ്പാറ കുന്നംവെള്ളി അജിത്ത്കുമാർ (പപ്പാച്ചി-56) നിര്യാതനായി. പിതാവ്: പരേതനായ ഒറവങ്കര ഉണ്ണിനായർ. മാതാവ്: കുന്നംവെള്ളി അമ്മു അമ്മ. സഹോദരങ്ങൾ: അനിൽ, അരുൺ, അനൂപ്, അനിത, അജയൻ, ആനന്ദൻ, അനുരാധ. സഞ്ചയനം വ്യാഴാഴ്ച.