തിരുവണ്ണൂർ: ഒ.ജി റോഡ് പി.വി ഹൗസിൽ പരേതനായ പൂവൻ വളപ്പിൽ ബീരാൻകുട്ടിയുടെ ഭാര്യ വെളുത്തേടത്ത് സൈനബി(78) നിര്യാതയായി.
മക്കൾ: സുബൈർ, അബ്ദുൽ റഷീദ് (ദുബായ്), അബ്ദുൽ ഖാദർ, സെക്കിയാബി, സുൽഫത്ത്, ഫസീല, ഹസീന. ജാമാതാക്കൾ: അബൂബക്കർ (ബിഷാറ പ്രസ്സ്) , പി. മൊയ്തീൻ കോയ, പി. മെഹറൂഫ് (അജ്മാൻ), ഇ.പി. ജാഫർ, അസ്മാബി, റഹിയാനത്ത്, പരേതയായ സാഹിദ.
മയ്യിത്ത് നമസ്കാരം ഇന്ന് അസർ നമസ്കാരത്തിന് ശേഷം തിരുവണ്ണൂർ മസ്ജിദുൽ മുജാഹിദീനിൽ.