ആറ്റിങ്ങൽ: ഊരുപൊയ്ക ഗുരുകൃപയിൽ (കെ.എസ് നിവാസ്) ജോഷി.കെ.എസ് (38) നിര്യാതനായി. പിതാവ്: പരേതനായ കെ. കൃഷ്ണൻ. മാതാവ്: ബി. സുധർമ. ഭാര്യ: ദീപാദാസ്.എം.എസ്. സഹോദരൻ: ജ്യോതിഷ്. സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.