കിളിമാനൂർ: കേശവപുരം ഇന്ദിരവിലാസത്തിൽ ഇന്ദിര (61) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണപിള്ള. മക്കൾ: അനീഷ്, പരേതനായ അജീഷ്. മരുമകൾ: പ്രിയങ്ക. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന്. സഞ്ചയനം ഞായറാഴ്ച.