കഴക്കൂട്ടം: വെട്ടുറോഡ് തെക്കേവിള പുന്നവിളാകത്ത് വീട്ടിൽ അമ്മു (92) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻചെട്ടിയാർ മക്കൾ: തുളസീഭായ്, ചന്ദ്രിക പ്രസന്ന, നവീൻകുമാർ, അനിൽകുമാർ. മരുമക്കൾ: രാമൻ ചെട്ടിയാർ, വിശ്വനാഥൻ ചെട്ടിയാർ, റീജ, ലതികകുമാരി, പരേതനായ ബാലൻ. മരണാനന്തര ചടങ്ങ് 12 ന്.