നെടുമങ്ങാട്: അരശുപറമ്പ് മോഹനവിലാസത്തിൽ കെ. സോമശേഖരൻ നായർ (86-റിട്ട.കെ.എസ്.ഇ.ബി) നിര്യാതനായി. ഭാര്യ: ചന്ദ്രമതിയമ്മ. മക്കൾ: മോഹനകുമാർ, മായ. മരുമക്കൾ. ശ്രീജ, രാമദാസ്. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.