പൂജപ്പുര: പി.ആർ.എ-163 സരസ്സിൽ പരേതനായ പി. പത്മനാഭപിള്ളയുടെ ഭാര്യ കെ. സരസ്വതിയമ്മ (75) നിര്യാതയായി. മക്കൾ: വിജിത, രജിത. മരുമക്കൾ: പ്രസാദ്കുമാർ, അനിൽകുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്