വർക്കല: വാച്ചർമുക്ക് കല്ലുവിള വീട്ടിൽ ജെ. ഗോപിനാഥ ദാസ് (98-റിട്ട.എ.ഇ.ഒ) നിര്യാതനായി. ഭാര്യ: പരേതയായ സാവിത്രിയമ്മ. മക്കൾ: പരേതയായ കൃഷ്ണകുമാരി (റിട്ട.ലൈബ്രേറിയൻ), ജയചന്ദ്രൻ (റിട്ട.വാട്ടർ അതോറിറ്റി), ഗിരീഷ് കുമാർ, ഗിരിജാദേവി. മരുമക്കൾ:വിശ്വനാഥൻ(റിട്ട.എ.ഇ.ഒ), കവിത, മഞ്ജു, ഗണേശൻ. മരണാനന്തരചടങ്ങ് ശനിയാഴ്ച രാവിലെ എട്ടിന്