മാറനല്ലൂര്‍: ഊരൂട്ടമ്പലം നിരപ്പുക്കോണം തരംഗിണി വീട്ടില്‍ ജെ. രവികുമാറിന്റെയും രഞ്ജിനിയുടെയും(റിട്ട.ഏജീസ് ഓഫിസ്) മകന് ആര്. പ്രവീണ്‍ (30- ഇക്കോണമിക്സ് ആൻഡ് സ്റ്റാറ്റിറ്റിക്സ് വകുപ്പ്) നിര്യാതനായി. ഭാര്യ: രാജി. മക്കള്‍: ധ്വനി, യദു. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് മണ്ണടിക്കോണം പാപ്പാകോട് രാജി ഭവനില്‍.