കല്ലമ്പലം: തോട്ടയ്ക്കാട് കാഞ്ഞിലിൽ ആർ.എസ് നിവാസിൽ പി. രാജൻ ആശാരി (74) നിര്യാതനായി. ഭാര്യ: സുജാത. മക്കൾ: അഭിലാഷ്, അഖിലേഷ്. മരുമക്കൾ: ജ്യോതി, രേവതി.