കിളിമാനൂർ: നാവായിക്കുളം മരുതിക്കുന്ന് മുല്ലനല്ലൂർ പുത്തൻവിളയിൽ വീട്ടിൽ കെ. പുരുഷോത്തമൻ പിള്ള (77) നിര്യാതനായി. ഭാര്യ: സുകുമാരിയമ്മ. മക്കൾ: അജയകുമാർ (ദുബൈ), അരുൺകുമാർ (ദുബൈ), അനിത കുമാരി (ആർ.ആർ.വി സെൻടൽ സ്കൂൾ കിളിമാനൂർ). മരുമക്കൾ: വിദ്യ, സജിന (ദുബൈ), രാജേഷ് (മൈനർ ഇറിഗേഷൻ, വാമനപുരം). സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.