മരുതംകുഴി: കുട്ടാംവിള റോഡിൽ കൂര 226 ൽ ഇ.ടി. കുരുവിളയുടെ ഭാര്യ രാജമണി കുരുവിള (76) നിര്യാതയായി. മക്കൾ: സിനോയി, ജസ്റ്റിൻ, റേമോൾ. മരുമക്കൾ: ഷോളി, മിജിമോൾ, മാൽക്കം ഫ്രാൻസിസ്.