മലയിൻകീഴ്: ഊരൂട്ടമ്പലം: പെരുമുള്ളൂർ വിളക്കോട്ടു വീട്ടിൽ പരേതനായ ഭാസുരാംഗൻനായരുടെ ഭാര്യ ഓമനയമ്മ (67) നിര്യാതയായി. മക്കൾ: പരേതനായ അജിത്കുമാർ, പ്രകാശ് ഒ.ബി (സോയിൽ കൺസർവേഷൻ). മരുമക്കൾ: ജയശ്രീ, നിഷ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.