തിരുവനന്തപുരം: ജഗതി കൃഷ്ണമന്ദിരത്തില് എൻ. വേലായുധൻ നായർ (86- റിട്ട. ഡെപ്യൂട്ടി ചീഫ് ആർകിടെക്ട്, പി.ഡബ്ല്യു.ഡി) നിര്യാതനായി. ഭാര്യ: എസ്. വത്സല. മക്കൾ: ഡോ. വിവേക്, വിനായക്, വിനീത. മരുമക്കൾ: ഡോ. ബിന്ദു ജെ. നായർ, സരിത, സുജേഷ്കുമാർ. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് ശാന്തികവാടത്തിൽ.