പള്ളിക്കൽ: ആനക്കുന്നം രോഹിണി നിവാസിൽ ലളിതാഭായിയമ്മ (71- റിട്ട. ഹെഡ്മിസ്ട്രിസ്, മടവൂർ എൻ.എസ്.എസ് ഹൈസ്കൂൾ) നിര്യാതയായി. ഭർത്താവ്: പരേതനായ പി. രഘുനാഥൻ നായർ. മകൾ: രോഹിണി എൽ.ആർ (അധ്യാപിക വിവേകാനന്ദ ഹയർ സെക്കൻഡറി സ്കൂൾ പോരേടം). മരുമകൻ: ബിജോയ് ടി. നായർ (ജി.എസ്.ടി വകുപ്പ്, കൊല്ലം). സഞ്ചയനം ശനിയാഴ്ച എട്ടിന്.