മുറ്റിച്ചൂർ: ജുമാമസ്ജിദിന് തെക്ക് ഓലവക്കോട് ഉസ്മാന്റെ ഭാര്യ സുഹറ (84) നിര്യാതയായി. മക്കൾ: അബ്ദുൽ മജീദ്, അബ്ദുൽ സലീം, അലി, സുബൈദ, സക്കീന. മരുമക്കൾ: ആത്തിഖ, സീനത്ത്, ഫൗസിയ, സലാം, ആദമു.