വാടാനപ്പള്ളി: ഗണേശ മംഗലം ഈസ്റ്റ് പറത്താട്ടിൽ പരേതനായ ലോഹിതാക്ഷന്റെ മകൾ നിഷ (32) നിര്യാതയായി. ഭർത്താവ്: ശ്രീജിത്ത് തയ്യിൽ (നടവരമ്പ് ഇരിങ്ങാലക്കുട). മകൾ: അപ്സര. മാതാവ്: ലീന. സഹോദരൻ: വിഷ്ണു. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് ഇരിങ്ങാലക്കുടയിലെ ഭർതൃഗൃഹ വളപ്പിൽ.