വടൂക്കര: എസ്.എൻ നഗറിൽ പരേതനായ വടക്കേമേക്കോടത്തു വേലപ്പന്റെ ഭാര്യ ജാനകി (85) നിര്യാതയായി. മക്കൾ: മണി, ഓമന, ഉഷ, ഷാജി, വത്സല, പരേതനായ ബാബു. മരുമക്കൾ: ഇന്ദിര, രഘു, ശാന്ത, മിനി, പരേതരായ ഗോപി, മുരളി.