ഗുരുവായൂർ: തൈക്കാട് പള്ളിറോഡിന് സമീപം പരേതനായ പി.പി. കുഞ്ഞുമുഹമ്മദിന്റെ ഭാര്യ സാറു (90) നിര്യാതയായി. മക്കൾ: അബ്ദുല്‍ അസീസ്, സുബൈദ, റഷീദ്, റംല, ഹാഷിം, പരേതരായ ആരിഫ ഹമീദ്, ഹലീല്‍. ഖബറടക്കം ബുധനാഴ്ച രാവിലെ 11.30ന് തൈക്കാട് പള്ളി ഖബര്‍സ്ഥാനില്‍.