ചാവക്കാട്: മുസ്ലിം ലീഗ് നേതാവ് കടപ്പുറം പുതിയങ്ങാടി ഹസൻ പള്ളിക്ക് കിഴക്ക് ചേന്ദംപുള്ളി മുഹമ്മദിന്റെ ഭാര്യ റുഖിയ (65) നിര്യാതയായി. മക്കൾ: സാബിറ, ഉമർ (മുനക്കകടവ് ഹാർബർ എസ്.ടി.യു), ശിഹാബ്, അഷ്റഫ്, ഷമീർ. മരുമക്കൾ: ഷാഹു, ഫൗസിയ (കുടുംബശ്രീ സി.ഡി.എസ് അംഗം, കടപ്പുറം പഞ്ചായത്ത്), സുൽഫിയ, ഹസീന, ഷജീന.