പുത്തൻചിറ: കുന്നത്തേരി ചിറയത്ത് ഔസേപ്പ് (80) നിര്യാതനായി. ഭാര്യ: ആനീസ്. മക്കൾ: പോളി, ജോബി, ജോയി, ഷേർളി. മരുമക്കൾ: ലിജി, സിനി, കൊച്ചുറാണി, വിൽസൺ.