എരുമപ്പെട്ടി: മങ്ങാട് പുത്തൂർ വീട്ടിൽ ഔസേഫിന്റെ മകൻ ഡേവിസ് (65) നിര്യാതനായി. ഭാര്യ: ലൂസി. മക്കൾ: ഡെൽമി, ഡെൽജി, ഡിറ്റോ. മരുമക്കൾ: ഫ്രാങ്കോ, ജിന്റോ, നിമിഷ.