കാട്ടൂർ: മരോട്ടിക്കൽ വർഗീസ് (66) ഡൽഹിയിൽ നിര്യാതനായി. ഭാര്യ: മുടവൂർ തായിക്കാട്ട് ബേബി. മക്കൾ: എസ്വി, എവിസൻ (ഇരുവരും ഡൽഹി). മരുമകൻ: ഡെൻസിൽ ഹെബ്രോൺ (ഡൽഹി). സഹോദരങ്ങൾ: ഫ്രാൻസിസ്, റോസിലി, സെബാസ്റ്റ്യൻ, ജോസ്, റോജ.