എരുമപ്പെട്ടി: കുണ്ടന്നൂർ മൂർക്കോത്ത് വീട്ടിൽ പരേതനായ കൃഷ്ണന്റെ ഭാര്യ വിലാസിനി (77) നിര്യാതയായി. മക്കൾ: സിന്ധു, സന്തോഷ് (എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് വാഹന ഡ്രൈവർ). മരുമക്കൾ: ശ്രീനിവാസൻ, സൗമ്യ (പോസ്റ്റ് വുമൺ).