പോട്ടോർ: അയോദ്ധ്യ നഗർ അവണാംപറമ്പിൽ അച്യുതന്റെ മകൻ കൃഷ്ണൻകുട്ടി (65) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: ശ്രീജിത്ത്, രജ്ഞിത്ത്. മരുമക്കൾ: നീതു, അമൃത. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് പാറമേക്കാവ് ശാന്തിഘട്ടിൽ.