കാളികാവ്: അടക്കാകുണ്ടിലെ നരിമടക്കൽ അലവി (77) നിര്യാതനായി. പുലങ്കോട് എസ്റ്റേറ്റ് മുൻ വാച്ചറാണ്. ഭാര്യ: ആയിശ പൊറ്റയില്‍. മക്കൾ: ഷാനവാസ്, സുബൈറ, ബേനസീറ, റസീന. മരുമക്കൾ: ഇസ്ഹാഖ്(കുഞ്ഞിപ്പ), അബ്ദുസ്സലാം, ഹംസ ഫൈസി, സജ്ന.