കീഴാറ്റൂർ: നെന്മിനിയിലെ തോട്ടേക്കാടൻ മുഹമ്മദ് (80) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞീരുമ്മ. മക്കൾ: നുസൈബ, സുലൈമാൻ, ആസ്യ, ഫൗസിയ, നൗഷാദ്. ഖബറടക്കം ബുധനാഴ്ച രാവിലെ 8.30ന് നെന്മിനി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.