മങ്കട: കൂട്ടിൽ പരേതനായ കുന്നശ്ശേരി ഉണ്ണിഹസ്സൻ ഹാജിയുടെ മകൻ അബൂബക്കർ (74) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കൾ: ശിഹാബ്, സിയാദ്, ഖമറുന്നിസ, ആബിദ. മരുമക്കൾ: അബൂബക്കർ സിദ്ദീഖ്, ഹനീഫ, മിർഫ തസ്നി, ഫസീല. സഹോദരങ്ങൾ: കുഞ്ഞിമുഹമ്മദ്, യഹ്യ, യൂസുഫ് ഫൈസി, ഹംസപ്പ മാസ്റ്റർ (ഐ.എം.യു.പി സ്കൂൾ കൂട്ടിൽ), ഉസ്മാൻ, പാത്തുമ്മ, ഉമ്മുസൽമ, സഫൂറ, പരേതനായ അബ്ദുല്ല.