മാനന്തവാടി: കണ്ണൂർ കാപ്പാട് കാവിലെ വീട്ടിൽ പരേതനായ കെ.വി. ശ്രീധരന്റെ ഭാര്യ ഇന്ദിര ദേവി (65) നിര്യാതയായി. മകൻ: കെ.വി. ശ്രീജിത്ത് (ചെന്നൈ). സഹോദരങ്ങൾ: പരേതനായ സൂര്യനാരായണൻ, പരേതയായ ശേഷാംബാൾ, രംഗനാഥൻ, നാരായണൻ, രഘുനാഥൻ, ഹരീന്ദ്രനാഥൻ, ജഗന്നാഥൻ, ഗിരിനാഥൻ. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് മാനന്തവാടി ഗവ. കോളജിന് സമീപമുള്ള തറവാട്ട് വീട്ടുവളപ്പിൽ