വടകര: മുടപ്പിലാവിൽ കക്കുഴിപ്പറമ്പത്ത് അബ്ദുൽ ലത്തീഫ് (51) വിജയവാഡയിൽ നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: ശഫ്ന ഷെറിൻ, റിഷാന ഷെറിൻ, മുഹമ്മദ് ഷംനാദ്. മരുക്കൾ: അബൂബക്കർ സിദ്ദീഖ് (തിരുവള്ളൂർ). സഹോദരങ്ങൾ: ബഷീർ, ജമീല, സുബീറ.