ഒളവണ്ണ: മാവത്തുംപടി തുവ്വശ്ശേരി സജീവ് (67) നിര്യാതനായി. പരേതരായ ദാമോദരൻ-ഗംഗാദേവി ദമ്പതികളുടെ മകനാണ്. ഭാര്യ: ഉഷ. മക്കൾ: സഞ്ജയ്, സച്ചിൻ. മരുമകൾ: അമൃത. സഹോദരങ്ങൾ: സുരേഷ് ബാബു, പ്രേമി, നീന, രാജീവ്, രമേശ്. സഞ്ചയനം വ്യാഴാഴ്ച.