വാണിമേൽ: വിലങ്ങാട് പരേതനായ വടക്കേടത്ത് ശ്രീധരന്റെ ഭാര്യ ലക്ഷ്മി (68) നിര്യാതയായി. മക്കൾ: സന്തോഷ്, സിജി, സിന്ധു, പരേതനായ സുരേഷ്. മരുമക്കൾ: മോണിക്ക കൊൽക്കത്ത, ജിഷ കേളകം, സന്തോഷ് വയനാട്, ജനീഷ് കല്ലാച്ചി.